പെരുമഴയത്ത് കുടയും പിടിച്ച് ഒറ്റക്ക് നടക്കണം....
പച്ച മൺപാതയിലൂടെ ....
മഴയോട് പരിഭവം പറയാം, കിന്നരിക്കാം, ദേഷ്യ്പെടാം ,
ഉറക്കെ കരയുബോൾ ആരുമറിയതെ നമ്മുടെ കണ്ണുനീരിനെ മഴ അവളുടെതാക്കും അപ്പോൾ മഴയെ പ്രേമിക്കാം... കയ്യില്‍ കോരിയെടുക്കാം ..കഥകള്‍ പറയാം ...
No comments:
Post a Comment